മാനന്തവാടി: തലപ്പുഴ മക്കിമല കൊച്ചാനിച്ചോട്ടിൽ വിൻസെന്റ് (62) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: സിനി, മിനി, ഡിൻസൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് പുതിയിടം ചെറുപുഷ്പ ദേവാലയ സെമിത്തേരിയിൽ.