താനൂർ: കെ.പുരം പട്ടരുപറമ്പ് ആണിക്കമ്പനിക്ക് പടിഞ്ഞാറ് പരേതനായ ഉള്ളാട്ടിൽ കുഞ്ഞിമുഹമ്മദിന്റെ മകൻ ഹംസ (67) നിര്യാതനായി. താനൂരിലെ ഓട്ടോ ഡ്രൈവറായിരുന്ന ഇദ്ദേഹം മുമ്പ് കാട്ടിലങ്ങാടി അപ്പാട റോഡിനു സമീപം താമസിച്ചിരുന്നു. ഭാര്യ: നബീസ. മക്കൾ: ഹാജറ, മുജീബ്. മരുമക്കൾ: ജലീൽ, ബുഷ്റ.