വളാഞ്ചേരി: വെണ്ടല്ലൂർ നടുവപ്പെട്ടി പാലാറ അബ്ദുൽ ഖാദർ (ഖാദർ ബാപ്പു -60) നിര്യാതനായി. ഭാര്യ: ആയിശ കൂർമത്ത്. മക്കൾ: ഷബ്ന, ഷബീബ, ഷഹനാസ്, ഷാന, ഷാമിയ, ഷംനാദ് ,സിനാജ്. മരുമക്കൾ: ഹക്കീം, റിയാസ്, ഷംസാദ്, ഷഫീഖ്.