പരപ്പനങ്ങാടി: പുത്തരിക്കൽ ജയകേരള റോഡ് പനക്കൽ ഇബ്രാഹിം കുട്ടി (83) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: ആയിശ, നസീർ (പരപ്പനങ്ങാടി സഹകരണ ബാങ്ക്), ഷഹർബാൻ, നൗഷാദ് (ഒമാൻ), ബുഷ്റ, ജസീല, ജാസ്മിൻ. മരുമക്കൾ: അബ്ദുറഹ്മാൻ, സുബൈദ, അൻസാർ, ബഷീർ റൈഹാനത്ത്, അബ്ദു, നവാസ്. സഹോദരൻ: അബ്ദുല്ലത്തീഫ് മദനി.