കോട്ടക്കൽ: ഒതുക്കുങ്ങൽ മൂലപറമ്പ് പുളിക്കൽ അറമുഖൻ (86) നിര്യാതനായി. ഭാര്യ: ഉണ്ണൂലി. മക്കൾ: നാരായണൻ, ശാരദ, വിമല, അജിത. മരുമക്കൾ: ബിന്ദു, വിജയൻ, നാരായണൻ, വിജയൻ.