വളാഞ്ചേരി: മൂച്ചിക്കൽ തോരക്കാട്ട് കുഞ്ഞിപോക്കർ ഹാജി (92) നിര്യാതനായി. ഭാര്യ: വി. സൈനബ. മക്കൾ: ടി.കെ. കോയനിക്കുട്ടി, ഫാത്തിമ, ആയിശാബി, അബ്ദുറഹ്മാൻ, ഷാഹിദ. മരുമക്കൾ: അലവിക്കുട്ടി (ഇരിങ്ങല്ലൂർ), സൈനുദ്ദീൻ (പുറമണ്ണൂർ), ഫാത്തിമ (പറപ്പൂർ), സുഹറ ബാനു (ചെറിയ പറപ്പൂർ), പരേതനായ മുഹമ്മദ്കുട്ടി (കോട്ടപ്പുറം).