കൊണ്ടോട്ടി: കാന്തക്കാട് പരേതനായ ആമ്പലപ്പള്ളി കുട്ടിരായിന്റെ ഭാര്യ ചെറുകുന്നന്‍ ആയിശാബി ഹജ്ജുമ്മ (85) നിര്യാതയായി. മക്കള്‍: മുഹമ്മദലി, മുസ്തഫ, സയ്യിദലി, സുലൈഖ, ജമീല, റുഖിയ്യ, ഫാത്തിമ, സാബിറ, റഹ്മത്ത്, റംല. മരുമക്കള്‍: രായീന്‍ കുട്ടി ഹാജി, സൈദലവി, ബാവ, അലവി, അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ കരീം, മുസ്തഫ, ആമിന, സകീന, കൗലത്ത്.