നിലമ്പൂർ: കല്ലേമ്പാടത്തെ തിരുത്തയിൽ മോഹനൻ (74) നിര്യാതനായി. ഭാര്യ: പരേതയായ സതി. മക്കൾ: വിജയൻ, പ്രിയ, പരേതനായ ബൈജു. മരുമക്കൾ: രജിത, സുരേഷ് (ഊട്ടി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പൂക്കോട്ടുംപാടം ചെട്ടിപ്പാടം വൈദ്യുതി ശ്മശാനത്തിൽ.