കാളികാവ്: അടക്കാകുണ്ട് തെന്നാടൻ കുഞ്ഞിമുഹമ്മദ് (ബാപ്പു - 63) നിര്യാതനായി. ഭാര്യ: പാത്തുണ്ണി. മക്കൾ: നിയാസ്, റഫീസ് (ഇരുവരും ജിദ്ദ), നസ്ല. മരുമക്കൾ: ഷബീറലി (എസ്.ബി.ഐ പൂക്കോട്ടുംപാടം), മുർഷിദ (ക്രസന്റ് എച്ച്.എസ്.എസ് അടക്കാകുണ്ട്), റിഷാന. സഹോദരങ്ങൾ: സഫിയ, ഉമ്മാത്തുണ്ണി (എലിക്കോട്-കാളികാവ്), റംലത്ത് (കീഴാറ്റൂർ), പരേതരായ ഖദീജ (വണ്ടൂർ പുളിശ്ശേരി), സുബൈദ (മാളു).