തുവ്വൂർ: നീലാഞ്ചേരി ബാലൻപടിയിലെ മമ്പാടൻ കുഞ്ഞലവി (71) നിര്യാതനായി. ഭാര്യ: ഉമ്മുകുൽസു. മക്കൾ: മുജീബ്റഹ്മാൻ, നസീമ, ജസീന, റിഷാബ്. മരുമക്കൾ: ജാബിർ സവാദ് (കാളികാവ്), അഷ്റഫ് (മാമ്പുഴ), സറീന (മഞ്ചേരി), ഫാത്തിമ ഷെറിൻ (മാമ്പുഴ). ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതരക്ക് നീലാഞ്ചേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.