കൊല്ലം: ഉളിയകോവിൽ മാതൃകാ നഗർ - 175ൽ കുറുവേലിൽ വീട്ടിൽ പരേതനായ ഭാസ്കരൻപിള്ളയുടെ ഭാര്യ ഓമനയമ്മ (88) നിര്യാതയായി. മക്കൾ: പരേതനായ ശശിധരൻപിള്ള, പരേതനായ മോഹനൻപിള്ള, സരസ്വതിയമ്മ, വിജയൻപിള്ള. മരുമക്കൾ: ലതികാ ദേവി, ഗിരിജാകുമാരി, പരേതനായ രവീന്ദ്രൻ പിള്ള, ആശ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.