കരുനാഗപ്പള്ളി: കുറ്റിവട്ടം പന്താടിമുട്ടത്ത് (ചാവടിയിൽ) അബ്ദുൽ സലാം (57) നിര്യാതനായി. ഭാര്യ: ലൈലബീവി. മക്കൾ: പരേതയായ സഹീദ, മുഹസിന, മുഹലിസ. മരുമകൻ: ജിജാസ്.