ആയൂർ: ചുണ്ടമുകൾ ഗായത്രിയിൽ (റിട്ട. എച്ച്.എം) എസ്. മുരളീധരൻ പിള്ള (64) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: ഗായത്രി (ടെക്നോപാർക്ക്, തിരുവനന്തപുരം), അരവിന്ദ് (യു.കെ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിനു വീട്ടുവളപ്പിൽ.