പത്തനാപുരം: കറവൂർ മുരുപ്പേൽ വടക്കേതിൽ വീട്ടിൽ ഗീവർഗീസിന്റെ ഭാര്യ സൂസൻ വർഗീസ് (63) നിര്യാതയായി. മക്കൾ: അനീഷ് വർഗീസ്, അനിൽ വർഗീസ്, മരുമകൾ: ജിൻസി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് കറവൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.