അഞ്ചൽ: ഇടയം പുത്തൻവീട്ടിൽ ചെല്ലപ്പൻ (84) നിര്യാതനായി. ഭാര്യ: പരേതയായ അമ്മുക്കുട്ടി. മക്കൾ: ലതിക കുമാരി, ഷാജി, ബിജുകുമാർ. മരുമക്കൾ: സുരേഷ് ബാബു, ബിന്ദു, വിദ്യ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.