വടക്കഞ്ചേരി: ആയക്കാട് അടിയത്ത്പാടം സുമലത (39) നിര്യാതയായി. പിതാവ്: പരേതനായ അപ്പു. മാതാവ്: കുഞ്ച. ഭർത്താവ്: സുനിൽകുമാർ. മക്കൾ: നിയ, അഭ്യ. സഹോദരങ്ങൾ: സുഭദ്ര, സുമതി, സുരേഷ്, സുനിത.