കണ്ണമ്പ്ര: ഋഷിനാരദമംഗലം ശ്രീവത്സത്തിൽ ആർ. തങ്കം (69) ഹൊസൂർ ചിന്ന എലസഗിരിയിൽ നിര്യാതയായി. ഭർത്താവ്: ആർ.സി. രാമസ്വാമി. മകൻ: ചിദംബരം(സന്തോഷ്). മരുമകൾ: ധന്യ.