വടക്കഞ്ചേരി: മുടപ്പല്ലൂർ വള്ളിയോട് പടിഞ്ഞാറേക്കാട് വീട്ടിൽ ലക്ഷ്മി (76) നിര്യാതയായി. ഭർത്താവ്: മാധവൻ. മക്കൾ: പ്രഭ, സുലോചന, പുഷ്പ, ഉഷ. മരുമക്കൾ: സുന്ദരൻ, അജയ്, പരേതരായ ചന്ദ്രൻ, വിജയൻ.