അകത്തേത്തറ: നടക്കാവ് സ്നേഹ നഗറിൽ പരേതനായ കുഞ്ചുവിന്റെ മകൻ ദേവദാസ് (51) നിര്യാതനായി. മാതാവ്: സുന്ദരി. ഭാര്യ: സുജാത. മകൾ: മേഘ. സഹോദരങ്ങൾ: ലത, ഗീത, കൃഷ്ണദാസ്, വിഷ്ണുദാസ്.