കയ്പമംഗലം: കയ്പമംഗലം ഗ്രാമലക്ഷ്മിയിൽ കാഞ്ഞിരപ്പറമ്പിൽ വാസു (85) നിര്യാതനായി. മക്കൾ: സന്തോഷ്, സുരേഷ്, രാജേഷ്, സന്ദീപ്. മരുമക്കൾ: ലേഖ, അനുപമ, ശ്രുതി, രേഷ്മ.