പട്ടാമ്പി: കൊടലൂർ പന്തയ്ക്കൽ പി.എൻ. രവീന്ദ്രൻ (67) നിര്യാതനായി. സി.പി.എം കൊടലൂർ നോർത്ത് ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. ഭാര്യ: ബേബി ഗിരിജ. മക്കൾ: രമ്യ, രജീഷ് (ഡി.വൈ.എഫ്ഐ പട്ടാമ്പി ബ്ലോക്ക് കമ്മിറ്റി ട്രഷറർ). മരുമകൻ: മണി.