ആലത്തൂർ: മേലാർകോട് ചേരാമംഗലം ആലുംപറമ്പ് കാട്ടിൽ വീട്ടിൽ കെ. ബാലൻ (69) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: വിനീഷ്, ഷിബിന, സിനി, മിനി. മരുമക്കൾ: സുദേവൻ, സുരേഷ്, പ്രകാശൻ. സഹോദരങ്ങൾ: ഷാൺമുഖൻ, കല (രാജൻ), രാധാമണി, ദേവി, രുഗ്മിനി, ശാന്ത.