കുമരനല്ലൂർ: ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് സമീപം കണ്ണയിൽ ഫാത്തിമ (98) നിര്യാതയായി. ഭർത്താവ്: പള്ളിയാലിൽ പരേതനായ അബൂബക്കർ. മക്കൾ: കബീർ, അബ്ദുറഹ്മാൻ, മുഹമ്മദലി, ആയിഷ, ഉമ്മുകുൽസു. മരുമക്കൾ: തെക്കിനിത്തേതിൽ മുഹമ്മദ് കുട്ടി (സെക്രട്ടറി, കുമരനല്ലൂർ മഹല്ല് കമ്മിറ്റി), മൊയ്തീൻ ഹാജി, സഫിയ, റഷീദ, സുലൈഖ.