വല്ലപ്പുഴ: കുറുവട്ടൂർ തിരുവാട്ടുതൊടി മൊയ്തീൻ (69) നിര്യാതനായി. റിട്ട. റെയിൽവേ ലോക്കോ പൈലറ്റായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് മുസ്തഫ, മുഹമ്മദാലി, ഷമീറ. മരുമക്കൾ: മൈമൂന, അനീസ, മൂസ.