കിഴക്കഞ്ചേരി: ഇളങ്കാവ് പാടത്ത് വീട്ടിൽ ചന്ദ്രൻ (63) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: പ്രസാദ്, പ്രസീത, പ്രദീപ്. മരുമക്കൾ: സംഗീത, സതീഷ്, ഐശ്വര്യ. സഹോദരങ്ങൾ: രാജൻ, വിജയൻ, ശശി, കുഞ്ച, അംബുജാക്ഷി, ലീല. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.