സുൽത്താൻ ബത്തേരി: കല്ലൂർ അമ്പാടിയിൽ സുഭദ്രാമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലപ്പൻ പിള്ള. മക്കൾ: ലളിതാ ബായി, സുകുമാരിയമ്മ, പരേതരായ പത്മിനി, നളിനി. മരുമക്കൾ: രാമചന്ദ്രൻ നായർ, ചന്ദ്രശേഖരൻ നായർ, പരേതരായ രവീന്ദ്രൻ നായർ, മുരളീധരൻ നായർ.