തെക്കുംതറ: ചിറമൂല കല്യാണിയമ്മ (100) നിര്യാതയായി. ഭർത്താവ്: പരേതനായ പുതിയപുരയിൽ ശങ്കരൻ നായർ. മക്കൾ: ബാലകൃഷ്ണൻ, സുലോചന, രാമന്‍കുട്ടി, സുനില്‍കുമാർ, പരേതരായ രാജഗോപാൽ, പരിമളം. മരുമക്കൾ: കുഞ്ഞികൃഷ്ണൻ നായർ, നിർമല, പ്രസീദ, പരേതരായ ലീലാവതി, രവികുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.