പത്തിരിപ്പാല: നീലഗിരി ഓർഡനൻസ് ഫാക്ടറി ഉദ്യോഗസ്ഥനായിരുന്ന ലക്കിടി കോളേരി രാമകൃഷ്ണനെഴുത്തച്ഛൻ (84) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: പുഷ്പലത, ശ്രീകുമാർ, സുധലക്ഷ്മി, അനിത. മരുമക്കൾ: ശിവൻ, രശ്മി, രാധാകൃഷ്ണൻ, നാരായണൻകുട്ടി.