അലനല്ലൂർ: കർക്കിടാംകുന്ന് ആലുങ്ങലിലെ ബുഖാരി സ്രാമ്പിക്കൽ ആറ്റക്കോയ തങ്ങൾ (79) നിര്യാതനായി. ഭാര്യ: പരേതയായ മൈമൂനത്ത് ബീവി. മക്കൾ: സയ്യിദ് മുഹമ്മദ് കോയ സഖാഫി, ബി.എസ്.കെ. തങ്ങൾ, ഫസൽ തങ്ങൾ, സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി അസ്സഖാഫി, സുഹറ ബീവി. മരുമക്കൾ: ശമീറ ബീവി, ഹസീന ബീവി, ഉമ്മുഹബീബ ബീവി, ശരീഫ ബീവി, സയ്യിദ് മുഹമ്മദ് സിദ്ദീഖ് അൽഹൈദറൂസി.