വണ്ടാഴി: വടക്കുമുറി പന്നാംകോട് വീട്ടിൽ തങ്ക (87) നിര്യാതയായി. ഭർത്താവ്: പരേതനായ മായൻകുട്ടി. മക്കൾ: സത്യഭാമ, സുലോമണി, ഗംഗാധരൻ, പ്രേമ, വസന്ത. മരുമക്കൾ: കൃഷ്ണൻകുട്ടി, രാജൻ, വത്സല, പരേതനായ രാമകൃഷ്ണൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.