ഓച്ചിറ: ചങ്ങൻകുളങ്ങര ദർശനയിൽ ശശിധരൻ പിള്ള (76-റിട്ട. പ്രിൻസിപ്പൽ, വയനകം ഹയർസെക്കൻഡറി സ്കൂൾ) നിര്യാതനായി. ഭാര്യ: ലീലാഭായിയമ്മ. മകൾ: ശശികല, (ശിവറാം എൻ.എസ്.എസ് എച്ച്.എസ്.എസ്, കരിക്കോട്), പരേതനായ ശശി മോഹൻ. മരുമകൻ: ബൈജു (റിട്ട. അധ്യാപകൻ). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.