പുല്ലിച്ചിറ: പനവിളയിൽ പരേതനായ ഏർണസ്റ്റിന്റെയും ലുക്രേഷ്യയുടെയും മകൻ റോബിനോ ഏർണസ്റ്റ് (സാലു- 45) നിര്യാതനായി. ഭാര്യ: ലറ്റീഷ റോബിനോ. മക്കൾ: റിയാൻ റോബിനോ, റോഷിൻ റോബിനോ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് പുല്ലിച്ചിറ അമലോത്ഭവ മാതാ ദേവാലയ സെമിത്തേരിയിൽ.