ഒറ്റപ്പാലം: നഗരത്തിലെ വ്യാപാര പ്രമുഖനും നാരായണ ഗ്രൂപ് ഉടമകളിൽ ഒരാളും നാരായണ ടവർ ഉടമയുമായ തുഷാരത്തിൽ കെ.എൻ. രാമചന്ദ്രൻ (71) നിര്യാതനായി. വ്യാപാരി വ്യവസായി ഏകോപന സമിതി അംഗം, സി.എസ്.എൻ ഷട്ടിൽ ക്ലബ് അംഗം, ബിൽഡിങ് ഓണേഴ്സ് അസോയിയേഷൻ സംസ്ഥാന കൗൺസിലർ തുടങ്ങിയ പദവികൾ വഹിച്ചിരുന്നു. ഭാര്യ: തുളസി. മക്കൾ: തുഷാര, രാജീവ്, സന്തോഷ്. മരുമക്കൾ: രാജൻ, ശ്രീദേവി, ഐശ്വര്യ.