ഒറ്റപ്പാലം: വരോട് ഷാപ്പുപടി പൊന്തനാത്ത് ബാലൻ നായർ (82) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: ഗീത, ബാബു, രാമകൃഷ്ണൻ, ലത. മരുമക്കൾ: രാധിക, ജീവിത, രാമദാസ്, പരേതനായ ദാസൻ.