പത്തിരിപ്പാല: ലക്കിടി വടക്കുമംഗലം കിഴേപാട്ട് മോഹനൻ (76) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: ജയ, ഹരികുമാർ. മരുമക്കൾ: രാധാകൃഷ്ണൻ, ജേഷ്മ.