ശ്രീകൃഷ്ണപുരം: കോട്ടപ്പുറം ഐശ്വര്യയിലെ എം.സി. ഗോപാലകൃഷ്ണൻ (70) നിര്യാതനായി. ഒറ്റപ്പാലം എൽ.ഐ.സി ചെയർമാൻസ് ക്ലബ് അംഗമായിരുന്നു. ഭാര്യ: വസന്തകുമാരി. മക്കൾ: എം.സി. വേണുഗോപാൽ, എം.സി. വിനോദ്കൃഷ്ണൻ. മരുമക്കൾ: സന്ധ്യ, പവിശ്രീ.