ആലത്തൂർ: മലമൽ നഗറിൽ പരേതനായ ശങ്കരൻ നമ്പ്യാരുടെ മകൻ പ്രദീപ്കുമാർ (57) നിര്യാതനായി. മാതാവ്: മലമല വീട്ടിൽ വിജയലക്ഷ്മി (കോമളം ടീച്ചർ). ഭാര്യ: ശ്രീകല. മക്കൾ: ബാലചന്ദ്രൻ (വിഷ്ണു), വിജയശ്രീ. മരുമകൻ: അരുൺ. സംസ്കാരം വ്യഴാഴ്ച രാവിലെ 9.30ന് മലമൽ തറവാട്ട് ശ്മശാനത്തിൽ.