പത്തിരിപ്പാല: മണ്ണൂർ കല്ലംപറമ്പിൽ വീട്ടിൽ അബ്ദുൽഖാദർ (മാനു - 76) നിര്യാതനായി. ഭാര്യ: ഹാജറു. മക്കൾ: മുഹമ്മദലി, ജലീൽ, നസീമ. മരുമക്കൾ: ഫാത്തിമ, അസിന, നിസാർ.