കല്പറ്റ: എമിലി ഹരിതയിൽ പുരുഷോത്തമൻ കാളാശ്ശേരിയിൽ (77 -റിട്ട. ഡിവിഷനൽ അക്കൗണ്ടൻറ്, കെ.എസ്.ഇ.ബി) നിര്യാതനായി. സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 10ന്. ഭാര്യ: ഭാമ പുരുഷോത്തമൻ (റിട്ട. അഗ്രിക്കൾച്ചറൽ ഡിപാർട്ട്മെൻറ്). മക്കൾ: തുഷാര (ഐ.ടി എൻജിനീയർ, ചെന്നൈ), സിതാര (ടീച്ചർ, കൊച്ചി). മരുമക്കൾ: ട്വിങ്കിൾ (ചെന്നൈ), കിഷോർ (ഐ.ടി എൻജിനീയർ, കൊച്ചി) സഹോദരി: സുലോചന ഗോപി കോട്ടയം.