സുൽത്താൻ ബത്തേരി: പഴേരി പാലക്കുന്നേൽ എൽന നിര്യാതയായി. പിതാവ്: റെജി. മാതാവ്: ജെസി. സഹോദരൻ: എലിയാസ്.