മാനന്തവാടി: കുളത്താട കളപ്പുരക്കൽ പരേതനായ അബ്രഹാമിന്റെ ഭാര്യ റോസ (76) നിര്യാതയായി. മക്കൾ: ജാൻസി (എസ്.എച്ച് കോൺവെന്റ് വൈത്തിരി, ഷീബ (മഹാരാജസ് കോളജ്, എറണാകുളം), സിസ്റ്റർ ഡോണ (എസ്.എച്ച് കോൺവെന്റ് കൊട്ടിയൂർ), ഷീന (ജി.വി.എച്ച്.എസ്.എസ് മാനന്തവാടി). മരുമക്കൾ: തോമസ് (അക്കൗണ്ടന്റ്, മാനന്തവാടി), സജി മാത്യു (എക്സൈസ്, മാനന്തവാടി).