കാട്ടിക്കുളം: ഇടയൂർകുന്ന് ഞെക്കുംകോട് യോഹന്നാൻ (96)നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: കുഞ്ഞമ്മ, ബേബി ജോൺ, പരേതനായ ജോയ്, കുഞ്ഞുമോൾ. മരുമക്കൾ: ജേക്കബ്, കുഞ്ഞുമോൾ, സിസിലി, ഫിലമോൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കാട്ടിക്കുളം ഷാരോൺ ഫെലോഷിപ് പള്ളി സെമിത്തേരിയിൽ.