പെരുമണ്ണ: തെക്കേ വള്ളിക്കുന്ന് പിലാക്കാട്ട് രാധാകൃഷ്ണൻ (77) നിര്യാതനായി. ഭാര്യ: പരേതയായ സത്യഭാമ. മക്കൾ: രൂപേഷ്, രമ്യ. മരുമകൻ: രമേശൻ, എടപ്പാൾ. സഹോദരൻ: ചന്ദ്രൻ.