അണ്ടത്തോട്: പെരിയമ്പലം ലക്ഷംവീട് കോളനി പരേതനായ കണ്ണേങ്കലത്ത് വാസുവിന്റെ ഭാര്യ വള്ളി (69) നിര്യാതയായി. മകൻ: അനീഷ്. മരുമകൾ: ആതിര.