ചാവക്കാട്: കുരഞ്ഞിയൂർ ജുമാഅത്ത് പള്ളിക്ക് കിഴക്ക് കടവന്തോട് (വൈശ്യംവീട്ടിൽ) മൊയ്ദുട്ടി (70) നിര്യാതനായി. ഭാര്യ: നജ്മ. മക്കൾ: ആസിഫ്, മുഹദ്ദസ്, സിയാദ്, തഹ്സീന, ഫെമിന. മരുമക്കൾ: അബ്ദുൽഗഫൂർ, റംഷീദ്, റീന, റിന്റു, ഷാഫി.