മുണ്ടൂർ: കിരാലൂർ തട്ടാപ്പറമ്പിൽ മാടമ്പിൽ കൃഷ്ണൻകുട്ടി നായർ (97) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി അമ്മ. മക്കൾ: സരസ്വതി, രാധ, സതീശൻ, ദിനേശൻ, അജിത, ഉണ്ണികൃഷ്ണൻ. മരുമക്കൾ: ശശിധരൻ, പുഷ്പലത, നിത്യ, ബാലകൃഷ്ണൻ, ജയശ്രീ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് പാറമേക്കാവ് ശാന്തിഘട്ടിൽ.