തൃപ്രയാർ: വലപ്പാട് ബീച്ച് പ്രിയ സെന്ററിന് സമീപം താമസിക്കുന്ന ചെറുവത്തൂർ യാക്കോബ് (77) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: അനു ട്രീസ, അനീഷ റാണി (വിദ്യാർഥികൾ). സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് വലപ്പാട് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.