ചാവക്കാട്: ബ്ലാങ്ങാട് ജുമാ മസ്ജിദ് മുൻ ഖത്തീബ് കുഞ്ഞിമുഹമ്മദ് മുസ്ലിയാരുടെ മകൻ ബ്ലാങ്ങാട് പള്ളിക്ക് തെക്ക് മുസ്ലിയാംവീട്ടിൽ അബ്ദുൽ മജീദ് (70) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: മുഹമ്മദ് നഹാഫ്, നിമിത ഫാത്തിമ. മരുമക്കൾ: ഷഹന, സജിത്ത്.