ദേശമംഗലം: ഒലിച്ചി -ചേനത്തുകാട്ടിൽ വാലികുളങ്ങര വീട്ടിൽ ഭാസ്കരൻ (75) നിര്യാതനായി. ഭാര്യ: അശോകിനി. മക്കൾ: സുധീപ്, പ്രദീപ്, വിജയശ്രീ, ലതശ്രീ, സിന്ധു. മരുമക്കൾ: സുനിത, ബിനി, മുകുന്ദൻ, ദാസൻ, ഷിനാദ്.