മടക്കിമല: രേവതി നിവാസിൽ പുല്ലിടാം പറമ്പത്ത് ശ്രീധരൻ (78) നിര്യാതനായി. ഭാര്യ: ദേവകി (റിട്ട. കൽപറ്റ സർവിസ് സഹകരണ ബാങ്ക്). മക്കൾ: പി.എസ്. ബിന്ദു (സീനിയർ അസി. കെ.എസ്.ഇ.ബി, മഞ്ചേരി), പി.എസ്. ബീന (അസി. മാനേജർ കേരള ബാങ്ക്, കോഴിക്കോട്), പി.എസ്. ബീത (ജൂനിയർ സൂപ്രണ്ട് എൽ.എസ്.ജി.ഡി ജോയന്റ് ഡയറക്ടർ ഓഫിസ്, കൽപറ്റ). മരുമക്കൾ: ഉണ്ണികൃഷ്ണൻ (ലാബ് ടെക്നീഷൻ, മെഡിക്കൽ കോളജ്, കോഴിക്കോട്), പ്രസാദ് (ബിസിനസ്), സരിൻ കുമാർ (വില്ലേജ് ഓഫിസർ, മുട്ടിൽ സൗത്ത്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.